INVESTIGATIONഒറ്റപ്പെടലിന്റെ വേദനയില്‍ യുവതികളെ വീഴ്ത്തും; താലി കെട്ടി കൂടെ കൂട്ടി ലൈംഗീകമായ താല്‍പ്പര്യം കുറയുമ്പോള്‍ ഉപേക്ഷിക്കും; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ് ബുക് ഫ്രണ്ട് ആയത് ചേട്ടന് അറിഞ്ഞില്ല; 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍' പൊളിച്ച് ഭാര്യമാരുടെ കൂട്ടായ്മ; ഇന്‍ഷുറന്‍സ് തുകയും നിര്‍ണ്ണായകമായി; ദീപു കുടുങ്ങുമ്പോള്സ്വന്തം ലേഖകൻ11 Feb 2025 8:21 AM IST